എടപ്പാൾ ഹോസ്‌പിറ്റലിൽ കാൻസർ സെൻറർ പ്രവർത്തനമാരംഭിച്ചു
എടപ്പാൾ ഹോസ്‌പിറ്റലിൽ കാൻസർ ചികിത്സാവിഭാഗം ആരംഭിച്ചു. ഇന്ത്യയിലെ കാൻസർ ചികിത്സാകേന്ദ്രമായ ‘കാർകിനോസ്’ ഗ്രൂപ്പിന്റെ സഹകരണതോടെ ഹോസ്‌പിറ്റലിൽ ആരംഭിച്ച കാൻസർ ചികിത്സാവിഭാഗം ആശുപത്രി ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ ഉദ്ഘാടനംചെയ്തു.
