പ്രണയം പ്രതീക്ഷകളുടെ വലകള്‍ നെയ്യലാണ്.. പ്രണയത്തിന്റെ അവസാനം നെയ്ത് വച്ച കിനാക്കളെല്ലാം ചാരമാവുന്നു

ശപിക്കപ്പെട്ടവൾ... പ്രണയത്തിന്റെയും, കാമത്തിന്റെയും അടയാളം ഉദരത്തിൽ പേറിയവള്.. പെണ്ണായി പിറന്നതോ നിന്റെ ശാപം