എടപ്പാൾ ഹോസ്‌പിറ്റലിൽ കാൻസർ സെൻറർ പ്രവർത്തനമാരംഭിച്ചു
എടപ്പാൾ ഹോസ്‌പിറ്റലിൽ കാൻസർ ചികിത്സാവിഭാഗം ആരംഭിച്ചു. ഇന്ത്യയിലെ കാൻസർ ചികിത്സാകേന്ദ്രമായ ‘കാർകിനോസ്’ ഗ്രൂപ്പിന്റെ സഹകരണതോടെ ഹോസ്‌പിറ്റലിൽ ആരംഭിച്ച കാൻസർ ചികിത്സാവിഭാഗം ആശുപത്രി ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ ഉദ്ഘാടനംചെയ്തു.

പെരിന്തൽമണ്ണ : നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് മുഖേനയുള്ള മാലിന്യശേഖരണം തുടങ്ങി. നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ്
പ്രതിജ്ഞയില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകമാണ് സമസ്ത നേതാവ് ചൂണ്ടിക്കാട്ടുന്നത്
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവുചുരുക്കാനുള്ള ധനമന്ത്രാലയത്തിന്റെ നിർദേശത്തിനു പിന്നാലെയാണ് ക്ലിഫ്ഹൗസിൽ ലിഫ്റ്റ് നിർമിക്കുന്നത്